കോഴിക്കോട് :ആരോഗ്യ വകുപ്പ് ഹൈജാക്ക് ചെയ്യപ്പെട്ടിരിക്കുകയാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. ആരോഗ്യ വകുപ്പ്, മന്ത്രിയുടെ നിയന്ത്രണത്തിലല്ല. അവിടെ കൃത്യമായ ഏകോപനം നടക്കുന്നില്ല. രോഗിക്ക് ആവശ്യമായ അവയവം കൊണ്ടുവരേണ്ടത് ഡിവൈഎഫ്ഐ അല്ലെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.
'ആരോഗ്യവകുപ്പ് ഹൈജാക്ക് ചെയ്യപ്പെട്ടു' ; രോഗിക്ക് അവയവം കൊണ്ടുവരേണ്ടത് ഡിവൈഎഫ്ഐ അല്ലെന്ന് പ്രതിപക്ഷനേതാവ്
ആരോഗ്യ വകുപ്പ്, മന്ത്രിയുടെ നിയന്ത്രണത്തിലല്ലെന്നും അവിടെ കൃത്യമായ ഏകോപനം നടക്കുന്നില്ലെന്നും പ്രതിപക്ഷ നേതാവ്
ആരോഗ്യവകുപ്പിനെ ഹൈജാക്ക് ചെയ്‌തു; രോഗിക്ക് ഓർഗൻ കൊണ്ടുവരേണ്ടത് ഡിവൈഎഫ്ഐ അല്ല: പ്രതിപക്ഷനേതാവ്
READ MORE: മെഡിക്കല്‍ കോളജിലെ ഡോക്‌ടര്‍മാർക്ക് വീഴ്‌ചയുണ്ടായി, കര്‍ശന നടപടിയെന്ന് വീണ ജോര്‍ജ്
സ്വർണക്കള്ളക്കടത്തിൽ സർക്കാർ അനുമതിയോടെ രണ്ട് എഡിജിപിമാർ ഇടനിലക്കാരായി പ്രവർത്തിച്ചിട്ടുണ്ട്. സംസ്ഥാനത്ത് കലാപമുണ്ടാക്കി ശ്രദ്ധ തിരിക്കാൻ സർക്കാർ ശ്രമിക്കുകയാണെന്നും വിഡി സതീശൻ ആരോപിച്ചു.