കോഴിക്കോട്: കുതിരവട്ടം മാനസിക ആരോഗ്യ കേന്ദ്രത്തിൽ നിന്ന് രണ്ട് പേർ ചാടിപ്പോയി. ഒരു പുരുഷനും ഒരു സ്ത്രീയുമാണ് രക്ഷപ്പെട്ടത്. ഇന്ന് രാവിലെയാണ് (14 ഫെബ്രുവരി 2022) സംഭവം.
കുതിരവട്ടം മാനസിക ആരോഗ്യ കേന്ദ്രത്തിൽ നിന്ന് രണ്ട് പേർ ചാടിപ്പോയി - കുതിരവട്ടം മാനസിക ആരോഗ്യ കേന്ദ്രത്തില്‍ നിന്ന് അന്തേവാസികള്‍ രക്ഷപ്പെട്ടു
ഒരു പുരുഷനും ഒരു സ്ത്രീയുമാണ് രക്ഷപ്പെട്ടത്.
കുതിരവട്ടം മാനസിക ആരോഗ്യ കേന്ദ്രത്തിൽ നിന്ന് രണ്ട് പേർ ചാടിപ്പോയി
ഈയിടെ കുതിരവട്ടം മാനസിക ആരോഗ്യ കേന്ദ്രത്തിൽ കൊലപാതകം നടന്ന പശ്ചാത്തലത്തിൽ സുരക്ഷ സംവിധാനം മെച്ചപ്പെടുത്തണമെന്ന് മനുഷ്യാവകാശ കമ്മിഷൻ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതില്‍ ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നാണ് സംഭവം തെളിയിക്കുന്നത്.
ALSO READ:സിൽവർ ലൈൻ പദ്ധതിയിൽ സർക്കാരിന് ആശ്വാസം; സര്‍വേ നടപടികളുമായി മുന്നോട്ട് പോകാം