നീർനായയുടെ കടിയേറ്റ് രണ്ടു കുട്ടികൾക്ക് പരിക്ക് - കോഴിക്കോട്
കുട്ടികളെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

നീർനായയുടെ കടിയേറ്റ് രണ്ടു കുട്ടികൾക്ക് പരിക്ക്
കോഴിക്കോട്: നീർനായയുടെ കടിയേറ്റ് രണ്ടു കുട്ടികൾക്ക് പരിക്ക്. ഇരുവഴിഞ്ഞിപ്പുഴയിൽ കുളിക്കാനിറങ്ങിയ കാരശ്ശേരി സ്വദേശികളായ ഒൻപത് വയസുകാരി ശ്രീനന്ദക്കും ,13 വയസുകാരനായ ശ്രീകുമാറിനുമാണ് കടിയേറ്റത്. കുട്ടികളെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നീർനായയുടെ കടിയേറ്റ് രണ്ടു കുട്ടികൾക്ക് പരിക്ക്
Last Updated : Apr 26, 2021, 1:17 PM IST