കേരളം

kerala

By

Published : Feb 24, 2021, 12:12 PM IST

ETV Bharat / state

ടിപ്പർ ലോറി നിയന്ത്രണംവിട്ട് കടയിലേക്ക് ഇടിച്ചുകയറി; ഡ്രൈവർക്ക് പരിക്ക്

ക്വാറിയിൽ നിന്നും ലോഡുമായി വന്ന ലോറിയാണ്‌ അപകടത്തിൽപ്പെട്ടത്

Tipper lorry  ടിപ്പർ ലോറി  ഡ്രൈവർക്ക് പരിക്ക്  കോഴിക്കോട്‌  accident  ലോറി നിയന്ത്രണം വിട്ട്‌ അപകടം
ടിപ്പർ ലോറി നിയന്ത്രണംവിട്ട് കടയിലേക്ക് ഇടിച്ചുകയറി; ഡ്രൈവർക്ക് പരിക്ക്

കോഴിക്കോട്‌:മുക്കം ഗോതമ്പ റോഡിൽ ടിപ്പർ ലോറി നിയന്ത്രണംവിട്ട് കടയിലേക്ക് ഇടിച്ചുകയറി ഡ്രൈവർക്ക് പരിക്കേറ്റു. ക്വാറിയിൽ നിന്നും ലോഡുമായി വന്ന ലോറിയാണ്‌ അപകടത്തിൽപ്പെട്ടത്‌. അപകടത്തിൽ പരിക്കേറ്റ ഡ്രൈവറെ കെഎംസിടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ABOUT THE AUTHOR

...view details