കേരളം

kerala

ETV Bharat / state

കടകള്‍ കുത്തിപ്പൊളിച്ച് ലക്ഷങ്ങളുടെ കവര്‍ച്ച നടത്തിയ മോഷ്ടാവ് പിടിയില്‍ - thief arrested

പന്തീരാങ്കാവ് കമ്പിളിപ്പറമ്പ് സ്വദേശി സല്‍മാനാണ് അറസ്റ്റിലായത്

മോഷ്ടാവ് പിടിയില്‍  പന്തീരാങ്കാവ്  കമ്പിളിപ്പറമ്പ് സ്വദേശി  സല്‍മാൻ  thief arrested  kozhikode
കടകള്‍ കുത്തിപ്പൊളിച്ച് ലക്ഷങ്ങളുടെ കവര്‍ച്ച നടത്തിയ മോഷ്ടാവ് പിടിയില്‍

By

Published : Jul 21, 2020, 6:07 PM IST

കോഴിക്കോട്: നഗരത്തില്‍ കടകള്‍ കുത്തിപ്പൊളിച്ച് ലക്ഷങ്ങളുടെ കവര്‍ച്ച നടത്തിയ മോഷ്ടാവ് പിടിയില്‍. പന്തീരാങ്കാവ് കമ്പിളിപ്പറമ്പ് സ്വദേശി സല്‍മാന്‍ (24) ആണ് അറസ്റ്റിലായത്. കസബ–പന്തീരാങ്കാവ് പൊലീസിന്‍റെ സംയുക്ത അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.

ABOUT THE AUTHOR

...view details