കേരളം

kerala

ETV Bharat / state

താത്തൂർ പൊയിലിൽ യു.ഡി.എഫിലെ കെ.സി വാസന്തി വിജയന് ജയം - താത്തൂർ പൊയിലിൽ യു.ഡി.എഫ് സീറ്റ് നിലനിർത്തി

വാസന്തി വിജയന് 532 വോട്ട് കിട്ടിയപ്പോൾ സുനിൽ കുമാറിന് 511 വോട്ടാണ് കിട്ടിയത്. ബി.ജെ.പി സ്ഥാനാർഥി എം. മുകുന്ദന് 31 വോട്ടും എസ്.ഡി.പി.ഐയിലെ ഹംസക്ക് 11 വോട്ടും സ്വതന്ത്ര സ്ഥാനാർഥി അബ്‌ദുറസാഖിന് ആറ് വോട്ടുമാണ് നേടാനായത്.

Tatur Poil by-election udf win  The UDF win Tatur Poil kozhikkode  kozhikkode  താത്തൂർ പൊയിലിൽ യു.ഡി.എഫ് സീറ്റ് നിലനിർത്തി  കെ.സി വാസന്തി വിജയന് ജയം
താത്തൂർ പൊയിലിൽ യു.ഡി.എഫിലെ കെ.സി വാസന്തി വിജയന് ജയം

By

Published : Jan 22, 2021, 1:00 PM IST

കോഴിക്കോട്:മാവൂർ ഗ്രാമപഞ്ചായത്തിലെ വാർഡ് 11 താത്തൂർ പൊയിലിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് വിജയം. കോൺഗ്രസിലെ കെ.സി വാസന്തി വിജയനാണ് സി.പിഎമ്മിലെ സുനിൽ കുമാർ പുതുക്കുടിയെ 21 വോട്ടിന് തോൽപ്പിച്ചത്.

താത്തൂർ പൊയിലിൽ യു.ഡി.എഫിലെ കെ.സി വാസന്തി വിജയന് ജയം

വാസന്തി വിജയന് 532 വോട്ട് കിട്ടിയപ്പോൾ സുനിൽ കുമാറിന് 511 വോട്ടാണ് കിട്ടിയത്. ബി.ജെ.പി സ്ഥാനാർഥി എം. മുകുന്ദന് 31 വോട്ടും എസ്.ഡി.പി.ഐയിലെ ഹംസക്ക് 11 വോട്ടും സ്വതന്ത്ര സ്ഥാനാർഥി അബ്‌ദുറസാഖിന് ആറ് വോട്ടുമാണ് നേടാനായത്.

മുൻ ഭരണ സമിതികളിൽ വൈസ് പ്രസിഡൻ്റ്, സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ സ്ഥാനങ്ങൾ വഹിച്ച വാസന്തി വിജയൻ നാലാം തവണയാണ് ജനപ്രതിനിധിയാകുന്നത്. കോൺഗ്രസ് സ്ഥാനാർഥി അനിൽകുമാർ മരിച്ചതിനെ തുടർന്നാണ് താത്തൂർ പൊയിലിൽ തെരഞ്ഞെടുപ്പ് മാറ്റിവെച്ചത്.

ABOUT THE AUTHOR

...view details