കേരളം

kerala

ETV Bharat / state

ആനക്കാംപൊയിലിൽ കാട്ടാന കിണറ്റിൽ വീണു;രക്ഷാപ്രവർത്തനം തുടരുന്നു - കോഴിക്കോട് വാർത്തകൾ

സ്വകാര്യവ്യക്തിയുടെ കിണറ്റിലാണ് കാട്ടാന വീണത്.

The elephant fell into well  ആനക്കാംപൊയിൽ കാട്ടാന കിണറ്റിൽ വീണു  കോഴിക്കോട്  ആനക്കാംപൊയിൽ  തേൻപാറ  കോഴിക്കോട് വാർത്തകൾ  തേൻപാറ വാർത്തകൾ
ആനക്കാംപൊയിൽ കാട്ടാന കിണറ്റിൽ വീണു

By

Published : Jan 1, 2021, 11:57 AM IST

Updated : Jan 1, 2021, 2:15 PM IST

കോഴിക്കോട്: ആനക്കാംപൊയിൽ തേൻപാറയിൽ കാട്ടാന കിണറ്റിൽ വീണു. സ്വകാര്യവ്യക്തിയുടെ കിണറ്റിലാണ് കാട്ടാന വീണത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. വനം വകുപ്പും ഫയർഫോഴ്‌സും നാട്ടുകാരുടെ സഹായത്തോടെ കാട്ടാനയെ കിണറ്റിൽ നിന്ന് കരക്കെത്തിക്കാനുള്ള ശ്രമത്തിലാണ്.

ആനക്കാംപൊയിലിൽ കാട്ടാന കിണറ്റിൽ വീണു;രക്ഷാപ്രവർത്തനം തുടരുന്നു

ജെസിബി ഉൾപ്പെടെയുള്ളവയുടെ സഹായത്തോടെയാണ് ആനയെ കിണറ്റിൽനിന്ന് പുറത്ത് കൊണ്ടുവരാന്‍ ശ്രമിക്കുന്നത്. ഈ പ്രദേശം വനാതിർത്തിയാണ്. ഇവിടങ്ങളിൽ വന്യമൃഗശല്ല്യം രൂക്ഷമാന്നെന്ന് നാട്ടുകാർ പറയുന്നു.

Last Updated : Jan 1, 2021, 2:15 PM IST

ABOUT THE AUTHOR

...view details