കേരളം

kerala

ETV Bharat / state

ബൈക്കിന് സൈഡ് നൽകിയില്ലെന്ന് ആരോപിച്ച് സഹോദരങ്ങളെ മർദ്ദിച്ചതായി പരാതി - ബൈക്കിന് സൈഡ് നൽകിയില്ലെന്ന് ആരോപിച്ച് സഹോദരങ്ങളെ മർദ്ദിച്ചതായി പരാതി

ഈങ്ങാപ്പുഴ സ്വദേശിയായ ആസിഫലി, സഹോദരി ഹർഷ എന്നിവരെയാണ് റഫീഖ് പുറ്റേൻകുന്ന് എന്ന യുവാവ് മർദ്ദിച്ചത്.

കോഴിക്കോട്

By

Published : Aug 17, 2019, 7:00 PM IST

കോഴിക്കോട്: കോഴിക്കോട് ബൈക്കിന് സൈഡ് നൽകിയില്ലെന്ന് ആരോപിച്ച് സഹോദരങ്ങളെ മർദ്ദിച്ചതായി പരാതി. താമരശ്ശേരിക്കടുത്ത് ഈങ്ങാപ്പുഴയിൽ കഴിഞ്ഞ ദിവസമാണ് ബൈക്കിന് സൈഡ് നൽകിയില്ലെന്ന് ആരോപിച്ച് യുവാവ് സഹോദരങ്ങളെ മർദ്ദിച്ചത്. ഈങ്ങാപ്പുഴ സ്വദേശിയായ ആസിഫലി, സഹോദരി ഹർഷ എന്നിവരെയാണ് റഫീഖ് പുറ്റേൻകുന്ന് എന്ന യുവാവ് മർദ്ദിച്ചത്. മർദ്ദിക്കുന്ന ദൃശ്യം സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയതോടെയാണ് വിവാദമായത്. തുടർന്ന് ഹർഷ താമരശ്ശേരി പൊലീസിൽ പരാതി നൽകുകയായിരുന്നു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ബൈക്കിന് സൈഡ് നൽകിയില്ലെന്ന് ആരോപിച്ച് സഹോദരങ്ങളെ മർദ്ദിച്ചതായി പരാതി

For All Latest Updates

ABOUT THE AUTHOR

...view details