കോഴിക്കോട്: മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്നും മൃതദേഹം മാറി നൽകിയതായി ബന്ധുക്കളുടെ പരാതി. കൊവിഡ് ബാധിച്ച് മരിച്ച കുന്ദമംഗലം സ്വദേശി സുന്ദരൻ്റ മൃതദേഹമാണ് മാറി നല്‍കിയത്.
ALSO READ:വടകര റെയിൽവേ സ്റ്റേഷനിൽ നിന്നും 58 കുപ്പി മദ്യം പിടികൂടി

കക്കോടി സ്വദേശിയായ സ്ത്രീയുടെ മൃതദേഹമാണ് പകരം നൽകിയത്. മൃതദേഹം കളരിക്കണ്ടി ശ്മശാനത്തിൽ സംസ്കരിച്ചു. സ്ത്രീയുടെ ബന്ധുക്കൾ എത്തിയപ്പോഴാണ് വിവരം പുറത്തറിഞ്ഞത്.
തെറ്റ് പറ്റിയെന്നും, സുന്ദരന്‍റെ മൃതദേഹം സ്വന്തം ചിലവിൽ നാളെ സംസ്കരിക്കാൻ നടപടി സ്വീകരിക്കുമെന്നും ആരോഗ്യ വകുപ്പ് ബന്ധുക്കൾക്ക് ഉറപ്പ് നൽകി.
TAGGED:
Kozhikode Medical College