കോഴിക്കോട് : താമരശ്ശേരി ചുരത്തിലെ ആറാം വളവിൽ ടാങ്കര്‍ ലോറി മറിഞ്ഞു. കെമിക്കല്‍ കയറ്റുന്നതിനായി പോവുകയായിരുന്ന ടാങ്കര്‍ ലോറി ചുരം ഇറങ്ങുന്നതിനിടെ അപകടത്തില്‍ പെടുകയായിരുന്നു. തമിഴ്‌നാട് സ്വദേശിയായ ഡ്രൈവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
താമരശ്ശേരി ചുരത്തില്‍ ടാങ്കര്‍ ലോറി മറിഞ്ഞു ; ഗതാഗതക്കുരുക്ക് - താമരശ്ശേരി ചുരത്തില്‍ ഗതാഗത കുരുക്ക്
താമരശ്ശേരി ചുരത്തിലെ ആറാം വളവിൽ ചുരം ഇറങ്ങുകയായിരുന്ന ടാങ്കര്‍ ലോറി മറിഞ്ഞു. അപകടത്തെ തുടര്‍ന്ന് ചുരത്തില്‍ ഗതാഗത തടസം നേരിട്ടു
താമരശ്ശേരി ചുരത്തില്‍ ടാങ്കര്‍ ലോറി മറിഞ്ഞു
Also read: കർണാടകയില്‍ കാറപകടം ; മലയാളി ദമ്പതികൾ മരിച്ചു, 2 പേര്‍ക്ക് പരിക്ക്
അപകടത്തെ തുടര്‍ന്ന് ചുരത്തില്‍ ഗതാഗത തടസം നേരിട്ടു. പൊലീസും ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകരും ചേര്‍ന്ന് വണ്‍വെ അടിസ്ഥാനത്തില്‍ വാഹനങ്ങള്‍ കടത്തി വിട്ടു.