കേരളം

kerala

ETV Bharat / state

ടാങ്കർ ലോറി സ്കൂട്ടറിലിടിച്ച് സഹോദരങ്ങൾ മരിച്ചു - കോഴിക്കോട് വാർത്തകൾ

വടകര ഭാഗത്തേക്ക് പോകുകയായിരുന്ന ടാങ്കര്‍ ലോറിയാണ് സ്കൂട്ടറിലിടിച്ചത്.

kozhikode accident news  tanker lorry accident news  kozhikode tanker accident news  കോഴിക്കോട് ടാങ്കർ അപകടം  ടാങ്കർ ലോറി സ്കൂട്ടറിലിടിച്ച് സഹോദരങ്ങൾ മരിച്ചു  സഹോദരങ്ങൾ മരിച്ചു  കോഴിക്കോട് അപകടം  കോഴിക്കോട് വാർത്തകൾ  കൊയിലാണ്ടി വാർത്തകൾ
ടാങ്കർ ലോറി സ്കൂട്ടറിലിടിച്ച് സഹോദരങ്ങൾ മരിച്ചു

By

Published : Jun 15, 2021, 7:32 PM IST

കോഴിക്കോട്: ദേശീയ പാതയില്‍ കൊയിലാണ്ടിക്കടുത്ത് കൊല്ലം ടൗണിൽ ടാങ്കർ ലോറി സ്കൂട്ടറിലിടിച്ച് സഹോദരങ്ങള്‍ മരിച്ചു. മുചുകുന്ന് ഹിൽ ബസാർ ചെറുവത്ത് ഇമ്പിച്ചി അലിയുടെയുടേയും റംലയുടെയും മകന്‍ മുഹമ്മദ് ഫാസിലും(26 ) സഹോദരി ഫാസില(27)യുമാണ് മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് മൂന്നരയോടെയാണ് അപകടം നടന്നത്.

Also Read: ബെവ്കോ ഔട്ടലെറ്റുകളും ബാറുകളും തുറക്കുന്നു; ഹോട്ടലുകളിൽ ടേക്ക് എവെ മാത്രം

ഗുരുതരമായി പരിക്കറ്റ ഇരുവരെയും കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വടകര ഭാഗത്തേക്ക് പോകുകയായിരുന്ന ടാങ്കര്‍ ലോറിയാണ് സ്കൂട്ടറിലിടിച്ചത്.

ABOUT THE AUTHOR

...view details