കോഴിക്കോട് :പൂനൂര്‍ മഠത്തുംപൊയിലില്‍ ഒഴുക്കില്‍പ്പെട്ട് നാലാംക്ലാസ് വിദ്യാര്‍ഥി മരിച്ചു. ഉമ്മിണികുന്ന് കക്കാട്ടുമ്മല്‍ സ്വദേശി മുഹമ്മദ് റിയാൻ ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന രണ്ട് സുഹൃത്തുക്കളോടൊപ്പം പൂനൂര്‍ പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയതായിരുന്നു.
കോഴിക്കോട് പൂനൂര്‍ പുഴയിൽ ഒഴുക്കിൽപ്പെട്ട് നാലാംക്ലാസ് വിദ്യാര്‍ഥി മരിച്ചു
സുഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയതിനിടെ ഒഴുക്കിൽപ്പെടുകയായിരുന്നു
കോഴിക്കോട് പൂനൂര്‍ പുഴയിൽ ഒഴുക്കിൽപെട്ട് നാലാംക്ലാസ് വിദ്യാര്‍ഥി മരിച്ചു
എന്നാൽ ഇതിനിടെ ഒഴുക്കിൽപ്പെട്ടു. നാട്ടുകാര്‍ വിദ്യാര്‍ഥികളെ രക്ഷപ്പെടുത്തി പൂനൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മുഹമ്മദ് റിയാന്‍റെ ജീവൻ രക്ഷിക്കാനായില്ല. ഒപ്പമുണ്ടായിരുന്ന മറ്റ് രണ്ടുപേര്‍ രക്ഷപ്പെട്ടു.
TAGGED:
കുളിക്കുന്നതിനിടെ മുങ്ങിമരണം