കേരളം

kerala

ETV Bharat / state

നാദാപുരം എസ്.ഐയെ തെരുവുപട്ടി ആക്രമിച്ചു - നാദാപുരത്ത് തെരുവുനായ ശല്യം

പി.എം സുനിൽകുമാർ (44)നെ നാദാപുരം തലശ്ശേരി റോഡിൽ പൊലീസ് ബാരക്സിന് സമീപം വച്ചാണ് നായ അക്രമിച്ചത്.

Street Dog  Nadapuram  നാദാപുരം  നാദാപുരം എസ്.ഐ  നാദാപുരത്ത് തെരുവുനായ ശല്യം  നാദാപുരം വാര്‍ത്ത
നാദാപുരം എസ്.ഐയെ തെരുവുപട്ടി ആക്രമിച്ചു

By

Published : Jan 7, 2021, 3:20 AM IST

കോഴിക്കോട്: പ്രഭാത സവാരിക്കിടെ നാദാപുരം എസ്.ഐയെ തെരുവുപട്ടി കടിച്ചു. പി.എം സുനിൽകുമാർ (44)നെയാണ് നാദാപുരം തലശ്ശേരി റോഡിൽ പൊലീസ് ബാരക്സിന് സമീപം വച്ച് നായ അക്രമിച്ചത്. കാലിന് കടിയേറ്റ ഇദ്ദേഹം നാദാപുരം ഗവ ആശുപത്രിയിൽ ചികിത്സ തേടി. പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമാണ്. വിഷയം ശ്രദ്ധയില്‍ പെടുത്തിയിട്ടും പഞ്ചായത്ത് അധികൃതര്‍ നടപടി സ്വീകരിച്ചില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു.

ABOUT THE AUTHOR

...view details