കോഴിക്കോട്:മാവൂരിൽ വീണ്ടും തെരുവുനായ ആക്രമണം. ആറു പേർക്ക് കടിയേറ്റു. മാവൂര്‍ പോസ്റ്റ് ഓഫിസിന് സമീപത്തുനിന്ന് തുടങ്ങി പൊലീസ് സ്റ്റേഷൻ വരെയുള്ള സ്ഥലങ്ങളിൽവച്ചാണ് തെരുവുനായ ആക്രമിച്ചത്.
മാവൂരിൽ വീണ്ടും തെരുവുനായ ആക്രമണം; ആറുപേർക്ക് കടിയേറ്റു - കോഴിക്കോട് ഏറ്റവും പുതിയ വാര്‍ത്ത
മാവൂര്‍ പോസ്റ്റ് ഓഫിസിന് സമീപത്തുനിന്ന് തുടങ്ങി പൊലീസ് സ്റ്റേഷൻ വരെയുള്ള സ്ഥലങ്ങളിൽവച്ചാണ് തെരുവുനായ ആറ് പേരെ ആക്രമിച്ചത്
മാവൂരിൽ വീണ്ടും തെരുവുനായ ആക്രമണം
ഇന്നലെ വൈകിട്ടായിരുന്നു സംഭവം. കടിയേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.