കോഴിക്കോട്:69-ാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്‍റെ വേദികളുടെ നിർമാണം ആരംഭിച്ചു. യുവജനോത്സവ വേദിയിലെ പന്തലിന് മന്ത്രി മുഹമ്മദ് റിയാസ് കാൽനാട്ടി. കോഴിക്കോട് വെസ്റ്റ്‌ഹിൽ വിക്രം മൈതാനത്തിലായിരുന്നു പരിപാടി.
69-ാമത് സംസ്ഥാന സ്‌കൂൾ കലോത്സവം; യുവജനോത്സവ വേദിയിലെ പന്തലിന് കാൽനാട്ടി മന്ത്രി മുഹമ്മദ് റിയാസ് - state school kalolsavam venues
കോഴിക്കോട് വെസ്റ്റ്‌ഹിൽ വിക്രം മൈതാനത്തിൽ യുവജനോത്സവ വേദിയിലെ പന്തലിന് കാൽനാട്ടി മന്ത്രി മുഹമ്മദ് റിയാസ്.
യുവജനോത്സവ വേദിയിലെ പന്തലിന് കാൽനാട്ടി മന്ത്രി മുഹമ്മദ് റിയാസ്
എംഎൽഎ തോട്ടത്തിൽ രവീന്ദ്രൻ, ജില്ല വിദ്യാഭ്യാസ ഓഫിസർ എന്നിവര്‍ നേതൃത്വം നൽകി. ജനുവരി മൂന്ന് മുതൽ ഏഴ് വരെയാണ് കലോത്സവം നടക്കുന്നത്. 24 വേദികളിലായാണ് മത്സരം നടക്കുക.