സോളാർ തട്ടിപ്പ് കേസ്; സരിത എസ്. നായർ അറസ്റ്റിൽ
കോഴിക്കോട് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി മൂന്നീന്‍റെ ഉത്തരവ് പ്രകാരമാണ് അറസ്റ്റ്.
സരിത എസ്. നായർ
കോഴിക്കോട്: സോളാർ സാമ്പത്തിക തട്ടിപ്പ് കേസിൽ കോടതി വാറണ്ട് ലംഘിച്ച സരിത എസ്. നായർ അറസ്റ്റിൽ. കോഴിക്കോട് കസബ പൊലീസാണ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി മൂന്നിന്‍റെ ഉത്തരവ് പ്രകാരമാണ് അറസ്റ്റ്. അബ്ദുല്‍ മജീദ് എന്ന വ്യക്തിയുടെ പരാതിയിലാണ് കോടതി വാറണ്ട് പ്രഖ്യാപിച്ചത്. 42,70,000 രൂപയാണ് ഇയാളിൽ നിന്ന് തട്ടിയത്. മാർച്ച് 23ന് വിധി പറയേണ്ടിയിരുന്ന കേസാണിത്.
Last Updated : Apr 22, 2021, 12:46 PM IST