കോഴിക്കോട്: കെ റെയിൽ സർവേക്കല്ല് പിഴുതെറിയാൻ ബിജെപിയും രംഗത്ത്. അരീക്കാട് വീട്ടുമുറ്റത്ത് സ്ഥാപിച്ച കല്ല് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പ്രകാശ് ബാബുവിൻ്റെ നേതൃത്വത്തിൽ പ്രവർത്തകർ പിഴുതെറിഞ്ഞു. കെ റെയിൽ കല്ല് നാട്ടിയ പ്രദേശത്തെ ഒരു വ്യക്തിയെങ്കിലും നാട്ടിൽ വികസനം വന്നു എന്ന് പറയുമോ എന്ന് പ്രകാശ് ബാബു ചോദിച്ചു.
'ആർക്കും വേണ്ടാത്ത പദ്ധതി എന്തിന്'; കല്ല് പിഴുതെറിഞ്ഞ് ബിജെപി - കെ റെയിൽ സർവേ കല്ല് പിഴുതെറിഞ്ഞു
അരീക്കാട് വീട്ടുമുറ്റത്ത് സ്ഥാപിച്ച കല്ല് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പ്രകാശ് ബാബുവിൻ്റെ നേതൃത്വത്തിൽ പ്രവർത്തകർ പിഴുതെറിഞ്ഞു.
!['ആർക്കും വേണ്ടാത്ത പദ്ധതി എന്തിന്'; കല്ല് പിഴുതെറിഞ്ഞ് ബിജെപി silver line BJP removes survey stone k rail survey കെ റെയിൽ സർവേ കല്ല് പിഴുതെറിഞ്ഞു ബിജെപി കെ റെയിൽ പ്രതിഷേധം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-14788830-thumbnail-3x2-k.jpg)
അതിരടയാള കല്ല് പിഴുതെറിഞ്ഞ് ബിജെപി
അതിരടയാള കല്ല് പിഴുതെറിഞ്ഞ് ബിജെപി
ആർക്കും വേണ്ടാത്ത പദ്ധതി എന്തിനാണെന്ന് ബിജെപി നേതാക്കൾ ചോദിച്ചു. കല്ല് പിഴുതെറിഞ്ഞാൽ കേസും അറസ്റ്റും ഉണ്ടാകുമെന്ന സർക്കാർ മുന്നറിയിപ്പ് അവഗണിച്ചാണ് ബിജെപി പ്രതിഷേധവുമായി രംഗത്തെത്തിയത്.
Also Read: മാടപ്പള്ളി പ്രതിഷേധം: മണ്ണെണ്ണയൊഴിച്ച് ഭീഷണി മുഴക്കിയ 150 പേർക്കെതിരെ കേസ്