കേരളം

kerala

ETV Bharat / state

ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു - Scooter accident in Kozhikod

താമരശേരി പൊലീസ് സ്റ്റേഷന് മുമ്പിലായിരുന്നു സംഭവം

Scooter accident in Kozhikod  കോഴിക്കോട് അപകടം
ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു

By

Published : Jan 4, 2021, 7:13 PM IST

കോഴിക്കോട്: ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു. താമരശേരി പൊലീസ് സ്റ്റേഷന് മുമ്പിലായിരുന്നു അപകടം. കുടുക്കിലുമ്മാരം പുതിയറമ്പത്ത് സ്വദേശി അപ്പു നായർ ആണ് മരിച്ചത്. കോഴിക്കോട് ഭാഗത്ത് നിന്നും അടിവാരം ഭാഗത്തേക്ക് പോകുകയായിരുന്ന ടാങ്കർ ലോറിയും അതേ ദിശയില്‍ വന്ന സ്കൂട്ടറും ആണ് അപകടത്തിൽപ്പെട്ടത്.

ABOUT THE AUTHOR

...view details