കോഴിക്കോട് ജില്ലയില്‍ റിപ്പബ്ലിക് ദിനം ആഘോഷിച്ചു - kozhikode collector
തൊഴില്‍-എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്‌ണന്‍ പതാക ഉയര്‍ത്തി പരേഡിന് അഭിവാദ്യമര്‍പ്പിച്ചു.
റിപ്പബ്ലിക് ദിനം ആഘോഷിച്ച് കോഴിക്കോട് ജില്ലയും
കോഴിക്കോട്:കൊവിഡ് സൃഷ്‌ടിച്ച പ്രതിസന്ധികൾക്കിടയിലും ജില്ലയിൽ റിപ്പബ്ലിക് ദിനം ആഘോഷിച്ചു. വെസ്‌റ്റ് ഹിൽ വിക്രം മൈതാനിയിൽ നടന്ന ചടങ്ങിൽ തൊഴില്‍-എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്‌ണന്‍ പതാക ഉയര്‍ത്തി പരേഡിന് അഭിവാദ്യമര്‍പ്പിച്ചു. കൊവിഡ്, ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിച്ചായിരുന്നു പരിപാടി സംഘടിപ്പിച്ചത്. ജില്ലാ കലക്‌ടർ സാംബശിവറാവു, ജില്ലാ പൊലീസ് മേധാവി എ.വി ജോർജ് തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു
Last Updated : Jan 26, 2021, 11:12 AM IST