കോഴിക്കോട്:സംസ്ഥാനത്തെവ്യാപാര സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കാനുള്ള അനുമതി നൽകിയ പശ്ചാത്തലത്തിൽ നിലവിൽ ഏർപ്പെടുത്തിയ നിബന്ധനകൾ സർക്കാർ ലഘൂകരിക്കണമെന്ന് വ്യാപാര വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡൻ്റ് ടി. നസറുദ്ദീൻ. വ്യാപാര സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിപ്പിക്കുന്ന കാര്യത്തിൽ സർക്കാർ രാഷ്ട്രീയം കളിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
'സർക്കാർ രാഷ്ട്രീയം കളിക്കരുത്': നിബന്ധനകൾ ലഘൂകരിക്കണമെന്ന് വ്യാപാരികൾ - covid
ഏഴ് ദിവസം കടകൾ തുറന്ന് പ്രവർത്തിക്കണം എന്നാണ് വ്യാപാരികളുടെ നിലപാട്.
വ്യാപാര സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കാൻ ഏർപ്പെടുത്തിയ നിബന്ധനകൾ ലഘൂകരിക്കണമെന്ന് വ്യാപാരികൾ
ഏഴ് ദിവസം കടകൾ തുറന്ന് പ്രവർത്തിക്കണം എന്നാണ് വ്യാപാരികളുടെ നിലപാട്. അശാസ്ത്രീയ നിബന്ധനകൾ സർക്കാർ പിൻവലിക്കണമെന്നും നസറുദ്ദീൻ വ്യക്തമാക്കി. ഹൈക്കോടതി വിധിക്ക് ശേഷം ഭാവി നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം കോഴിക്കോട് പറഞ്ഞു.
ALSO READ:കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവില്ല, മൂന്നാംതരംഗ സാധ്യത തള്ളാതെ വീണ ജോർജ്
Last Updated : Aug 6, 2021, 12:55 PM IST