കേരളം

kerala

ETV Bharat / state

സ്വർണക്കടത്ത് കേസും ലഹരി മരുന്ന് കേസും തമ്മിൽ ബന്ധമെന്ന് രമേശ് ചെന്നിത്തല - മുഖ്യമന്ത്രി

മുഖ്യമന്ത്രി എത്ര രക്ഷിക്കാൻ ശ്രമിച്ചാലും കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ട് വരുമെന്നും കേരളീയർക്ക് അപമാനം കൊണ്ട് തല കുനിക്കേണ്ട അവസ്ഥയാണ് ഇപ്പോൾ ഉള്ളതെന്നും പ്രതിപക്ഷ നേതാവ്.

Ramesh chennithala  Ramesh chennithala against cm  സ്വർണക്കടത്ത് കേസ്  രമേശ് ചെന്നിത്തല  മുഖ്യമന്ത്രി  ലഹരി കച്ചവടം
സ്വർണക്കടത്ത് കേസും ലഹരി മരുന്ന് കേസും തമ്മിൽ ബന്ധമെന്ന് രമേശ് ചെന്നിത്തല

By

Published : Oct 29, 2020, 5:32 PM IST

കോഴിക്കോട്: സ്വർണക്കടത്ത് കേസും ലഹരി മരുന്ന് കേസും തമ്മിൽ ബന്ധമുണ്ടെന്ന് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി എത്ര രക്ഷിക്കാൻ ശ്രമിച്ചാലും കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ട് വരുമെന്നും കേരളീയർക്ക് അപമാനം കൊണ്ട് തല കുനിക്കേണ്ട അവസ്ഥയാണ് ഇപ്പോൾ ഉള്ളതെന്നും പ്രതിപക്ഷ നേതാവ്. പാർട്ടി സെക്രട്ടറിയുടെ വീട്ടിൽ ലഹരി കച്ചവടം എന്നും ചെന്നിത്തല.

സ്വർണക്കടത്ത് കേസും ലഹരി മരുന്ന് കേസും തമ്മിൽ ബന്ധമെന്ന് രമേശ് ചെന്നിത്തല

ABOUT THE AUTHOR

...view details