കേരളം

kerala

ETV Bharat / state

കൊടകര കുഴൽപ്പണ കേസിലെ പ്രതികളുടെ വീടുകളിൽ റെയ്‌ഡ്‌ - Raid on the houses of the accused

ആകെ നഷ്ടമായ മൂന്നര കോടിയിൽ ഒരു കോടി രൂപയാണ് ഇതുവരെ കണ്ടെടുത്തിട്ടുള്ളത്

Kodakara pipe money case  കൊടകര കുഴൽപ്പണ കേസ്‌  പ്രതികളുടെ വീടുകളിൽ റെയ്‌ഡ്‌  Raid on the houses of the accused  Raid on the houses
കൊടകര കുഴൽപ്പണ കേസിൽ പ്രതികളുടെ വീടുകളിൽ റെയ്‌ഡ്‌

By

Published : May 31, 2021, 11:15 AM IST

കോഴിക്കോട്:കൊടകര കുഴൽപ്പണ കേസിൽ പ്രതികളുടെ വീടുകളിൽ റെയ്‌ഡ്‌. കണ്ണൂർ, കോഴിക്കോട് ജില്ലകളിലെ പന്ത്രണ്ട് പ്രതികളുടെ വീടുകളിലാണ് പരിശോധന. ആകെ നഷ്ടമായ മൂന്നര കോടിയിൽ ഒരു കോടി രൂപയാണ് ഇതുവരെ കണ്ടെടുത്തിട്ടുള്ളത്.

READ MORE:കൊടകര കുഴൽപ്പണക്കേസ്; ബിജെപി സംസ്ഥാന സംഘടന സെക്രട്ടറിയെ ചോദ്യം ചെയ്യുന്നു

ബാക്കി രണ്ടരക്കോടി രൂപക്ക് വേണ്ടിയുളള തിരച്ചിലാണ് തുടരുന്നത്. ഇരുപത് പേർക്കായി പണം നൽകിയെന്ന് പ്രതികൾ വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തുന്നത്.

ABOUT THE AUTHOR

...view details