തിരുവനന്തപുരം: കല്ലറയിൽ 8 മാസം ഗർഭിണിയായ യുവതി വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ. കോട്ടൂർ മണിവിലാസത്തിൽ ഭാഗ്യയെയാണ് (21) വീടനകത്തെ മുറിയിൽ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഭർത്താവ് മദ്യപിച്ചു; ഗർഭിണിയായ ഭാര്യ തൂങ്ങി മരിച്ചു - ഗർഭിണിയായ ഭാര്യ തൂങ്ങി മരിച്ചു
കോട്ടൂർ മണിവിലാസത്തിൽ ഭാഗ്യയെയാണ് (21) വീടനകത്തെ മുറിയിൽ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഭർത്താവ് മദ്യപിച്ചു; ഗർഭിണിയായ ഭാര്യ തൂങ്ങി മരിച്ചു
ഭർത്താവ് മദ്യപിച്ചിരിക്കുന്നത് കണ്ട മനോവിഷമമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പൊലീസ് പറയുന്നത്. ഭാഗ്യയുടെ വീട്ടിൽ തന്നെയാണ് തുങ്ങി മരിച്ചത്. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിൽ മാറ്റി.