കേരളം

kerala

ETV Bharat / state

ഓഫീസിനും പൂട്ടിട്ടു; പോപ്പുലര്‍ ഫ്രണ്ടിന്‍റെ സംസ്ഥാന കമ്മിറ്റി ഓഫീസ് എന്‍ഐഎ സംഘം പൂട്ടി നോട്ടീസ് പതിച്ചു - പൊലീസ്

പിഎഫ്ഐയുടെ പ്രധാന പ്രവർത്തനങ്ങളെല്ലാം നടന്നിരുന്നത് കോഴിക്കോട് മീഞ്ചന്തയിലുള്ള സംസ്ഥാന കമ്മിറ്റി ഓഫീസിലാണ് നടന്നതെന്നാണ് എന്‍ഐഎ കണ്ടെത്തല്‍.

Popular Front  State Committee Office  Locked by NIA  NIA  Kozhikkode  Meenchantha  പോപ്പുലര്‍ ഫ്രണ്ടിന്‍റെ സംസ്ഥാന കമ്മിറ്റി ഓഫീസ്  സംസ്ഥാന കമ്മിറ്റി ഓഫീസ്  എന്‍ഐഎ സംഘം  എന്‍ഐഎ  പൂട്ടി നോട്ടീസ് പതിച്ചു  നിരോധിത സംഘടന  പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ  പോപ്പുലർ ഫ്രണ്ട്  കോഴിക്കോട്  മീഞ്ചന്ത  യൂണിറ്റി ഹൗസ്  വടകര  പൊലീസ്  പിഎഫ്‌ഐ
ഒടുവില്‍ പൂട്ടിട്ടു; പോപ്പുലര്‍ ഫ്രണ്ടിന്‍റെ സംസ്ഥാന കമ്മിറ്റി ഓഫീസ് എന്‍ഐഎ സംഘം പൂട്ടി നോട്ടീസ് പതിച്ചു

By

Published : Sep 30, 2022, 3:35 PM IST

കോഴിക്കോട്:കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിരോധിച്ച പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ സംസ്ഥാന കമ്മിറ്റി ഓഫീസും പൂട്ടി. കോഴിക്കോട് മീഞ്ചന്തയിലെ 'യൂണിറ്റി ഹൗസ്' ആണ് എൻഐഎ സംഘം പൂട്ടി നോട്ടീസ് പതിപ്പിച്ചത്. പിഎഫ്ഐയുടെ പ്രധാന പ്രവർത്തനങ്ങളെല്ലാം ഈ ഓഫീസ് കേന്ദ്രീകരിച്ചാണ് നടന്നതെന്നായിരുന്നു എൻഐഎ കണ്ടെത്തൽ. പിഎഫ്‌ഐയുടെ വടകരയിലേയും നാദാപുരത്തേയും ഓഫീസുകൾ പൊലീസ് നേരത്തെ തന്നെ പൂട്ടി മുദ്ര വെച്ചിരുന്നു.

ഒടുവില്‍ പൂട്ടിട്ടു; പോപ്പുലര്‍ ഫ്രണ്ടിന്‍റെ സംസ്ഥാന കമ്മിറ്റി ഓഫീസ് എന്‍ഐഎ സംഘം പൂട്ടി നോട്ടീസ് പതിച്ചു

ABOUT THE AUTHOR

...view details