കോഴിക്കോട് : പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ഖുര്‍ആനെ വക്രീകരിച്ച് നടത്തിയ പ്രസംഗം വിശുദ്ധ ഗ്രന്ഥത്തെ മാത്രമല്ല രണഘടനയെയും നിന്ദിക്കുന്നതാണെന്ന് ബിജെപി നേതാവ് എ.പി അബ്‌ദുള്ളക്കുട്ടി. പിണറായി വിജയനും എൽഡിഎഫും യുഡിഎഫും ഭീകരവാദ പ്രവർത്തനങ്ങളെ കൈയ്യും കെട്ടി നോക്കി നിൽക്കുകയാണ്. നിയമം നിയമത്തിന്‍റെ വഴിയ്‌ക്ക് പോകട്ട.
പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ഖുര്‍ആനെ വക്രീകരിച്ച് നടത്തിയ പ്രസംഗം ഭരണഘടനാ നിന്ദ : എ. പി അബ്‌ദുള്ളക്കുട്ടി - കോഴിക്കോട് ഏറ്റവും പുതിയ വാര്‍ത്ത
പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ഖുര്‍ആനെ വക്രീകരിച്ചുകൊണ്ട് നടത്തിയ പ്രസംഗം വിശുദ്ധ ഗ്രന്ഥത്തെയും രാജ്യത്തിന്‍റെ ഭരണഘടനയെയും നിന്ദിക്കുന്നതാണെന്ന് എ.പി അബ്‌ദുള്ളക്കുട്ടി
'പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ഖുര്‍ആനെ വക്രീകരിച്ച് നടത്തിയ പ്രസംഗം ഭരണഘടനാ നിന്ദ'; എ. പി അബ്‌ദുള്ളക്കുട്ടി
പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ദേശദ്രോഹ പ്രസ്‌താവനകളാണ് നടത്തുന്നതെന്നും എന്‍ഐഎയുടെ രാജ്യവ്യാപക റെയ്‌ഡ് സംബന്ധിച്ച് എ.പി അബ്‌ദുള്ളക്കുട്ടി പറഞ്ഞു. സവര്‍ക്കറെക്കുറിച്ച് തന്നെ പഠിപ്പിച്ചത് രാഹുൽ ഗാന്ധിയുടെ മുത്തശ്ശിയാണ്. രാഹുൽ ഗാന്ധി ആ പ്രസംഗങ്ങൾ കേൾക്കാൻ തയ്യാറാകണമെന്നും ഭാരത് ജോഡോ യാത്രയില്‍ അദ്ദേഹത്തിന്‍റെ ചിത്രംവച്ചതുമായി ബന്ധപ്പെട്ട വിവാദത്തില്‍ അബ്‌ദുള്ളക്കുട്ടി പ്രതികരിച്ചു.