കേരളം

kerala

ETV Bharat / state

എല്‍ഡിഎഫ്‌ - യുഡിഎഫ്‌ - എസ്‌ഡിപിഐ സഖ്യമെന്ന് ബിജെപി - political parties forms alliance against bjp

തെരഞ്ഞെടുപ്പിന് മുമ്പ് എല്‍ഡിഎഫ്-യുഡിഎഫ്‌ നേതാക്കള്‍ തമ്മില്‍ വോട്ട് മറിക്കാന്‍ ചര്‍ച്ച നടത്തിയിരുന്നെന്നും സുരേന്ദ്രന്‍.

തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ സഖ്യമുണ്ടാക്കിയെന്ന് ആരോപിച്ച് കെ സുരേന്ദ്രന്‍ എല്‍ഡിഎഫ്‌,യുഡിഎഫ്‌,എസ്‌ഡിപിഐ സഖ്യമുണ്ടാക്കിയെന്ന് ആരോപണം തദ്ദേശ തെരഞ്ഞെടുപ്പ്‌ local body election political parties forms alliance against bjp political parties forms alliance
തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ എല്‍ഡിഎഫ്‌,യുഡിഎഫ്‌,എസ്‌ഡിപിഐ സഖ്യമുണ്ടാക്കിയെന്ന് ആരോപണം

By

Published : Dec 20, 2020, 1:07 PM IST

Updated : Dec 20, 2020, 4:18 PM IST

കോഴിക്കോട്‌: തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപി പഞ്ചായത്തുകളില്‍ ഭരണപിടിക്കാതിരിക്കാന്‍ എല്‍ഡിഎഫും യുഡിഎഫും എസ്‌ഡിപിഐയും തമ്മില്‍ സഖ്യമുണ്ടായിരുന്നതായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നടത്തിയത് രാഷ്ട്രീയ വ്യഭിചാരമെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

എല്‍ഡിഎഫ്‌ - യുഡിഎഫ്‌ - എസ്‌ഡിപിഐ സഖ്യമെന്ന് ബിജെപി

തിരുവനന്തപുരത്ത് തെരഞ്ഞെടുപ്പ് നടക്കുന്നതിന് മുമ്പ് എല്‍ഡിഎഫ്-യുഡിഎഫ്‌ നേതാക്കള്‍ തമ്മില്‍ വോട്ട് മറിക്കാന്‍ ചര്‍ച്ച നടത്തിയിരുന്നു. ചെന്നിത്തലയാണ് ക്രോസ്‌ വോട്ടിന് നേതൃത്വം നല്‍കിയതെന്നും സുരേന്ദ്രന്‍ പറഞ്ഞു. അതേസമയം തദ്ദേശ തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കിയ ഏക പാര്‍ട്ടി ബിജെപിയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.

Last Updated : Dec 20, 2020, 4:18 PM IST

ABOUT THE AUTHOR

...view details