കോഴിക്കോട് : കുന്ദമംഗലത്തിനടുത്തെ കട്ടാങ്ങൽ ഏരിമലയിൽ പിടികിട്ടാപ്പുള്ളിയെ പിടികൂടാനെത്തിയ പൊലീസുകാർക്ക് നേരെ ആക്രമണം (attack against police). ടിങ്കുവിന്‍റെയും കൂട്ടാളികളുടെയും ആക്രമണത്തിൽ 6 പൊലീസുകാർക്ക് പരിക്കേറ്റു(police injured).
ഡാൻസാഫ് സ്ക്വാഡ്(Dansaf Squad) അംഗം ജോമോൻ്റെ കാൽമുട്ടിന് ഗുരുതര പരിക്കാണ്. ജോമോനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. കൂടുതൽ പൊലീസ് എത്തി ടിങ്കുവിനെ കീഴ്‌പ്പെടുത്തി.