കേരളം

kerala

ETV Bharat / state

ചോമ്പാല പൊലീസ് സ്റ്റേഷൻ ആക്രമിക്കാൻ പദ്ധതി; എസ്‌ഡിപിഐ പ്രവർത്തകന്‍ പിടിയില്‍ - Planned to attack chombala police station arrest

എസ്‌ഡിപിഐ പ്രവർത്തകനെതിരെ കലാപാഹ്വാനത്തിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്

sdpi arrest  എസ്‌ഡിപിഐ  ചോമ്പാല പൊലീസ് സ്റ്റേഷൻ ആക്രമിക്കാൻ പദ്ധതി  എസ്‌ഡിപിഐ പ്രവർത്തകന്‍ പിടിയില്‍  sdpi activist arrest  Planned to attack chombala police station  ചോമ്പാല പൊലീസ് സ്റ്റേഷൻ
എസ്‌ഡിപിഐ പ്രവർത്തകന്‍ പിടിയില്‍

By

Published : Dec 9, 2022, 3:03 PM IST

കോഴിക്കോട്: ചോമ്പാല പൊലീസ് സ്റ്റേഷൻ ആക്രമിക്കാൻ പദ്ധതിയിട്ട എസ്‌ഡിപിഐ പ്രവർത്തകൻ അറസ്റ്റിൽ. വാട്‌സ്‌ആപ്പ് ഗ്രൂപ്പിൽ ഇതുസംബന്ധിച്ച ശബ്‌ദ സന്ദേശമിട്ടതിനെ തുടര്‍ന്ന് മുക്കാളി സ്വദേശി ഷംസുദീനാണ് (46) പിടിയിലായത്. ഇയാൾക്കെതിരെ കലാപാഹ്വാനത്തിനാണ് പൊലീസ് കേസ് എടുത്തിരിക്കുന്നത്.

ചോമ്പാല പൊലീസാണ് കേസ് രജിസ്റ്റർ ചെയ്‌തത്. ഇന്ത്യൻ ശിക്ഷ നിയമത്തിലെ 153, 505(1)(ബി) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്. ഇന്ന് പുലർച്ചെയാണ് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

ABOUT THE AUTHOR

...view details