'പ്രിയ സഖാവ് വി എസിന് ഹൃദയം നിറഞ്ഞ ആശംസകൾ' ; ഭാവുകങ്ങള്‍ നേർന്ന് മുഖ്യമന്ത്രി - തൊണ്ണൂറ്റിയൊൻപതാം ജന്മദിനം
തൊണ്ണൂറ്റിയൊൻപതാം ജന്മദിനം ആഘോഷിക്കുന്ന പ്രിയ സഖാവ് വി എസിന് ഹൃദയം നിറഞ്ഞ ആശംസകൾ എന്നായിരുന്നു മുഖ്യമന്ത്രിയുടെ കുറിപ്പ്
പ്രിയ സഖാവ് വി എസിന് ഹൃദയം നിറഞ്ഞ ആശംസകൾ: വി എസിന് ജന്മദിനാശംസകൾ നേർന്ന് മുഖ്യമന്ത്രി
കോഴിക്കോട് : വി എസ് അച്യുതാനന്ദന് പിറന്നാൾ ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തൊണ്ണൂറ്റിയൊൻപതാം ജന്മദിനം ആഘോഷിക്കുന്ന പ്രിയ സഖാവ് വി എസിന് ഹൃദയം നിറഞ്ഞ ആശംസകൾ എന്നതായിരുന്നു കുറിപ്പ്. ഫേസ്ബുക്കിലൂടെയാണ് പിണറായി ആശംസ പങ്കുവച്ചത്.