കോഴിക്കോട്: എം.കമലത്തിന്‍റെ വിയോഗത്തിലൂടെ നഷ്ടമായത് പഴയകാലത്തെ പ്രമുഖ നേതാക്കളിൽ ഒരാളെയാണെന്ന് ഉമ്മൻ ചാണ്ടി. എം. കമലത്തിന്‍റെ ഭൗതിക ശരീരത്തിൽ അന്തിമോപചാരം അർപ്പിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എം.കമലത്തിന്‍റെ വിയോഗം പൊതു സമൂഹത്തിന് വലിയ നഷ്ടമെന്ന് ഉമ്മൻ ചാണ്ടി - പ്രമുഖ നേതാക്കൾ
കമലത്തിന്‍റെ വിയോഗം കോൺഗ്രസിന് മാത്രമല്ല പൊതു സമൂഹത്തിനും വലിയ നഷ്ടമാണെന്നും അദ്ദേഹം പറഞ്ഞു.
![എം.കമലത്തിന്‍റെ വിയോഗം പൊതു സമൂഹത്തിന് വലിയ നഷ്ടമെന്ന് ഉമ്മൻ ചാണ്ടി m. kamalam congress former minister കോഴിക്കോട് എം.കമലം പ്രമുഖ നേതാക്കൾ ഉമ്മൻ ചാണ്ടി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5895331-841-5895331-1580375336946.jpg)
നഷ്ടമായത് പഴയകാല കോൺഗ്രസിന്‍റെ പ്രമുഖ നേതാവിനെയെന്ന് ഉമ്മൻ ചാണ്ടി
നഷ്ടമായത് പഴയകാല കോൺഗ്രസിന്‍റെ പ്രമുഖ നേതാവിനെയെന്ന് ഉമ്മൻ ചാണ്ടി
നല്ല കോൺഗ്രസ് പ്രവർത്തകയായ കമലം ഗാന്ധിയൻ ആദർശങ്ങളിൽ ഉറച്ച് നിന്ന് പ്രവർത്തിച്ച നേതാവായിരുന്നുവെന്നും കമലത്തിന്‍റെ വിയോഗം കോൺഗ്രസിന് മാത്രമല്ല പൊതു സമൂഹത്തിനും വലിയ നഷ്ടമാണെന്നും അദ്ദേഹം പറഞ്ഞു.