നാദാപുരത്ത് സിപിഎം പ്രവർത്തകൻ്റെ സ്‌കൂട്ടറിന് തീയിട്ടു - സ്‌കൂട്ടറിന് തീയിട്ടു
അഗ്നിക്കിരയാക്കിയത് സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അജിത്തിൻ്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ട വാഹനം
നാദാപുരത്ത് സിപിഎം പ്രവർത്തകൻ്റെ സ്‌കൂട്ടറിന് തീയിട്ടു
കോഴിക്കോട് :നാദാപുരം കുമ്മങ്കോട് സിപിഎം പ്രവർത്തകൻ്റെ സ്‌കൂട്ടറിന് തീയിട്ടു. ആശാരിക്കണ്ടി അജിത്തിൻ്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ട വാഹനമാണ് അഗ്നിക്കിരയാക്കിയത്. സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗമാണ് അജിത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.