കോഴിക്കോട്: സംസ്ഥാനത്ത് ആരാധനാലയങ്ങള്‍ തുറക്കാത്തതിനെതിരെ മുസ്ലിം ലീഗ്. മദ്യശാലകള്‍ തുറന്നിട്ടും ആരാധനാലയങ്ങള്‍ തുറക്കാത്തത് തെറ്റാണെന്ന് ഇ.ടി. മുഹമ്മദ് ബഷീര്‍ എംപി പറഞ്ഞു. ഇതിനെതിരെ പ്രതിഷേധം ശക്തമാക്കുമെന്നും ആർക്കായാലും ആരാധന സ്വാതന്ത്ര്യം വേണമെന്നുമാണ് ലീഗ് നിലപാട്.
മദ്യശാലകൾ തുറന്നിട്ടും ആരാധനാലയങ്ങൾ തുറക്കാത്തതിനെതിരെ മുസ്ലിം ലീഗ് - മുസ്ലിം ലീഗ് വാർത്ത
ലക്ഷദ്വീപ് വിഷയം പാർലമെന്‍റിൽ ഉന്നയിക്കുമെന്നും ഇ.ടി. മുഹമ്മദ് ബഷീർ എംപി പറഞ്ഞു.
ഇ.ടി. മുഹമ്മദ് ബഷീര്‍
Also Read:എകെജി സെന്‍ററിലെ എൽകെജി കുട്ടി; വിമർശനങ്ങൾക്ക് ശക്തമായ മറുപടി നൽകി ആര്യ രാജേന്ദ്രൻ
ലക്ഷദ്വീപിലെ ഭരണപരിഷ്‌കാരങ്ങള്‍ക്കെതിരെ പ്രതിഷേധം ശക്തമാക്കുമെന്നും ലീഗ് അറിയിച്ചു. വിഷയം പാർലമെൻ്റില്‍ ഉന്നയിക്കുമെന്നും നിയമ പോരാട്ടവും ജനകീയ പ്രക്ഷോഭവും ശക്തമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Last Updated : Jun 18, 2021, 7:53 PM IST