കേരളം

kerala

ETV Bharat / state

ശിവശങ്കറിന്‍റെ ആശുപത്രി വാസം സിപിഎം തിരക്കഥയെന്ന് എംടി രമേശ് - ശിവശങ്കറിന്‍റെ ആശുപത്രി വാസം സിപിഎം തിരക്കഥയെന്ന് എംടി രമേശ്

സിപിഎം സംരക്ഷണത്തിലാണ് ശിവശങ്കറെന്നും എംടി രമേശ് ആരോപിച്ചു.

MT Ramesh against cpm m sivasankar health issue  MT Ramesh against cpm  m sivasankar health issue  എം ശിവശങ്കർ  ശിവശങ്കറിന്‍റെ ആശുപത്രി വാസം സിപിഎം തിരക്കഥയെന്ന് എംടി രമേശ്  ബിജെപി ജനറൽ സെക്രട്ടറി എം.ടി രമേശ്
ശിവശങ്കറിന്‍റെ ആശുപത്രി വാസം സിപിഎം തിരക്കഥയെന്ന് എംടി രമേശ്

By

Published : Oct 17, 2020, 1:42 PM IST

കോഴിക്കോട്: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് പിന്നിൽ സിപിഎമ്മിന്‍റെ തിരക്കഥയെന്ന് ബിജെപി ജനറൽ സെക്രട്ടറി എം.ടി രമേശ്. സിപിഎം സംരക്ഷണത്തിലാണ് ശിവശങ്കറെന്നും എംടി രമേശ് ആരോപിച്ചു. അന്വേഷണം ശരിയായ രീതിയിലാണ് പോകുന്നത്. അതു കൊണ്ട് തന്നെ പലർക്കും നെഞ്ച് വേദനയടക്കമുള്ള വേദനയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ശിവശങ്കറിന്‍റെ ആശുപത്രി വാസം സിപിഎം തിരക്കഥയെന്ന് എംടി രമേശ്

ABOUT THE AUTHOR

...view details