കേരളം

kerala

ETV Bharat / state

കെ.എം.എസ്.സി.എല്‍ (KMSCL) പ​ർ​ച്ചേ​സ് ക്രമക്കേടിനെതിരെ ഉന്നതതല അന്വേഷണം വേണം: എം.കെ മുനീർ - high-level inquiry KMSCL purchase

പി.പി.ഇ കിറ്റ് അടക്കമുള്ള ഗുണനിലവാരമില്ലാത്ത മെഡിക്കൽ ഉപകരണങ്ങൾ വാങ്ങിയത് മാർക്കറ്റ് വിലയേക്കാൾ കൂടിയ വിലയ്ക്ക്. കോടികളുടെ ഓർഡറുകൾ നൽകിയത് തട്ടിക്കൂട്ട് കമ്പനികൾക്കെന്നും എം.കെ മുനീർ ആരോപിച്ചു.

കെ.എം.എസ്.സി.എല്‍ പ​ർ​ച്ചേ​സ് ക്രമക്കേട്  കൊവിഡ് ഉപകരണങ്ങള്‍ വാങ്ങിയതില്‍ അഴിമതി  കെ.എം.എസ്.സി.എല്‍ പ​ർ​ച്ചേ​സിനെതിരെ എം.കെ മുനീര്‍  high-level inquiry KMSCL purchase  MK Muneer MLA demanded high level inquiry KMSCL purchase
കെ.എം.എസ്.സി.എല്‍ (KMSCL) പ​ർ​ച്ചേ​സ് ക്രമക്കേടിനെതിരെ ഉന്നതതല അന്വേഷണം വേണം: എം.കെ മുനീർ

By

Published : Jan 10, 2022, 7:19 PM IST

കോഴിക്കോട്:കൊവി​ഡിന്‍റെ മറവിൽ നടന്ന കെ.എം.എസ്.സി.എല്‍ (KMSCL) പ​ർ​ച്ചേ​സ് ക്രമക്കേടിനെതിരെ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് എം.കെ മുനീർ എം.എൽ.എ. പി.പി.ഇ കിറ്റ് അടക്കമുള്ള ഗുണനിലവാരമില്ലാത്ത മെഡിക്കൽ ഉപകരണങ്ങൾ വാങ്ങിയത് മാർക്കറ്റ് വിലയേക്കാൾ കൂടിയ വിലയ്ക്ക്.

കെ.എം.എസ്.സി.എല്‍ (KMSCL) പ​ർ​ച്ചേ​സ് ക്രമക്കേടിനെതിരെ ഉന്നതതല അന്വേഷണം വേണം: എം.കെ മുനീർ

കോടികളുടെ ഓർഡറുകൾ നൽകിയത് തട്ടിക്കൂട്ട് കമ്പനികൾക്കെന്നും എം.കെ മുനീർ ആരോപിച്ചു. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണമോ, വിജിലൻസ് അന്വേഷണമോ വേണമെന്നും അദ്ദേഹം കോഴിക്കോട് പറഞ്ഞു.

Also Read: ഇത് പിണറായിയുടെ 'അട്ടിപ്പേര്‍ പ്രസ്‌താവന'യ്ക്കുള്ള മറുപടി, കണ്ടംവഴി ഓടേണ്ടിവരുമെന്നും വഖഫ് സംരക്ഷണ റാലിയില്‍ എം.കെ മുനീര്‍

For All Latest Updates

ABOUT THE AUTHOR

...view details