കോഴിക്കോട്:മുസ്‌ലിം ലീഗ് രാഷ്ട്രീയ സംഘടനയാണോ എന്ന മുഖ്യമന്ത്രിയുടെ ചോദ്യത്തിന് മറുചോദ്യവുമായി എം.കെ മുനീര്‍ എം.എല്‍.എ രംഗത്ത്. പിണറായി വിജയന്‍ കമ്യൂണിസ്റ്റാണോ?. വഖഫ് നിയമന വിവാദത്തിൽ ഞങ്ങൾ മിണ്ടരുതെന്നാണോ പിണറായി വിജയൻ പറയുന്നതെന്നും മുനീർ ചോദിച്ചു.
'പിണറായി വിജയൻ കമ്മ്യൂണിസ്റ്റാണോ'? മറു ചോദ്യവുമായി എം.കെ മുനീര്‍ - kozhikode news
വഖഫ് നിയമന വിവാദത്തിൽ ഞങ്ങൾ മിണ്ടരുതെന്നാണോ പിണറായി വിജയൻ പറയുന്നതെന്നും എം.കെ മുനീര്‍ എം.എല്‍.എ കോഴിക്കോട്ട് ചോദിച്ചു.
'പിണറായി വിജയന്‍ കമ്യൂണിസ്റ്റാണോ ?'; മറുചോദ്യവുമായി എം.കെ മുനീര്‍
അത് കൈയില്‍ വച്ചാൽ മതി. ലീഗിന്‍റെ തലയില്‍ കയറാൻ നോക്കണ്ട. പിണറായി പറയുന്നത് മുഴുവന്‍ വാസ്‌തവ വിരുദ്ധമായ കാര്യങ്ങളാണ്. വഖഫ് നിയമനങ്ങള്‍ പി.എസ്‍.സിക്ക് വിടാനുള്ള തീരുമാനമെടുത്തത് സര്‍ക്കാരാണെന്നും മുനീർ ആവർത്തിച്ചു.
ALSO READ:Coonoor Helicopter Crash: പ്രിയ സൈനികന് വിട നല്‍കാനൊരുങ്ങി തൃശൂർ; സംസ്‌കാരം വൈകിട്ട്
Last Updated : Dec 11, 2021, 2:01 PM IST