കോഴിക്കോട്: വെള്ളിമാടുകുന്ന് ഗവൺമെന്‍റ് ബോയ്‌സ് ഹോമിൽ നിന്ന് കാണാതായ അന്തേവാസിയെ പാലക്കാട് കണ്ടെത്തി. ഉത്തർ പ്രദേശ് സ്വദേശി ശിവയേയാണ്(16) തൃത്താല പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നും കണ്ടെത്തിയത്. ചേവായൂർ പൊലീസ് കുട്ടിയെ ജുവനൈൽ ജസ്റ്റിസിന് മുന്നിൽ ഹാജരാക്കും.
Missing Boy From Govt Boys Home Found വെള്ളിമാടുകുന്ന് ഗവ. ബോയ്‌സ് ഹോമില്‍ നിന്നും കാണാതായ 16 കാരനെ കണ്ടെത്തി - Missing case updates
Kozhikode Vellimadukunnu Govt Boys Home: കോഴിക്കോട് ബോയ്‌സ് ഹോമില്‍ നിന്നും കാണാതായ കുട്ടിയെ കണ്ടെത്തി. ഉത്തര്‍ പ്രദേശ് സ്വദേശിയായ കുട്ടിയെ കാണാതായത് ഇന്നലെ. തൃത്താല പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് കുട്ടിയെ കണ്ടെത്തിയത്.
Missing Boy From Govt Boys Home Found
Published : Sep 26, 2023, 11:42 AM IST
ഇന്നലെയാണ് (സെപ്‌റ്റംബര്‍ 25) കുട്ടി ഹോമില്‍ പുറത്തേക്ക് ഓടി പോയത്. സംഭവത്തിന് പിന്നാലെ പൊലീസ് അന്വേഷണം ആരംഭിച്ചു. പുറത്ത് പോയ സമയത്ത് കുട്ടി ധരിച്ചിരുന്ന വസ്‌ത്രങ്ങളുടെ നിറം അടക്കം പൊലീസ് സ്റ്റേഷനുകളിലേക്ക് വിവരം കൈമാറിയിരുന്നു.