കേരളം

kerala

ETV Bharat / state

വീട്ടുജോലിക്ക് നിര്‍ത്തിയ പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദിച്ചെന്ന് പരാതി - പന്തീരാങ്കാവിലാണ് വീട്ടുജോലിക്കാരിയെ മര്‍ദിച്ചത്

കോഴിക്കോട് പന്തീരാങ്കാവിലാണ് വീട്ടുജോലിക്കാരിയെ മര്‍ദിച്ചത്. ബിഹാര്‍ സ്വദേശിയായ പെണ്‍കുട്ടിയാണ് മര്‍ദനത്തിന് ഇരയായത് എന്നാണ് നാട്ടുകാരുടെ പരാതി

Minor house maid allegedly beaten  പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ചെന്ന് പരാതി  വീട്ടുജോലിക്കാരിയെ മര്‍ദ്ദിച്ചത്  house servant beaten  girls employed as house maid  പെണ്‍കുട്ടികളെ വീട്ട് ജോലിക്ക് നിര്‍ത്തുന്നത്
വീട്ടുജോലിക്ക് നിര്‍ത്തിയ പ്രയാപൂര്‍ത്തിയായ പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ചെന്ന് പരാതി

By

Published : Sep 21, 2022, 6:35 PM IST

കോഴിക്കോട്:വീട്ടുജോലിക്ക് നിർത്തിയ പതിനഞ്ച് വയസുള്ള പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദിച്ചെന്ന് പരാതി. പന്തീരാങ്കാവിലെ ഡോക്‌ടറുടെ വീട്ടിലാണ് ബിഹാർ സ്വദേശിയായ പെൺകുട്ടിയെ വീട്ടുജോലിക്ക് നിർത്തിയത്. പൊള്ളിച്ചെന്നും ബെൽറ്റ് കൊണ്ട് അടിച്ചെന്നും പരാതിയിൽ പറയുന്നു.

മർദന വിവരം നാട്ടുകാരാണ് ചൈൽഡ് ലൈനിൽ അറിയിച്ചത്. പന്തീരാങ്കാവ് പൊലീസ് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി.

ABOUT THE AUTHOR

...view details