കോഴിക്കോട്: താമരശ്ശേരി പുതിയ ബസ് സ്റ്റാൻഡിൽ പതിനഞ്ചുകാരി സുഹൃത്തിൻ്റെ കൈ ഞരമ്പ് മുറിച്ച ശേഷം സ്വയം മുറിവേൽപ്പിച്ചു. കോടഞ്ചേരി സ്വദേശികളാണ് ഇരുവരും. ഇരുവരേയും താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പ്രണയം വീട്ടുകാർ എതിർത്തു; സുഹൃത്തിന്‍റെ കൈഞരമ്പ് മുറിച്ച ശേഷം പെൺകുട്ടി ആത്മഹത്യക്ക് ശ്രമിച്ചു - സ്വയം മുറിവേൽപ്പിച്ചു
പരിക്കേറ്റ പെൺകുട്ടിയെയും സുഹൃത്തിനെയും താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പ്രണയം വീട്ടുകാർ എതിർത്തു; 15കാരി സുഹൃത്തിന്‍റെ കൈഞരമ്പ് മുറിച്ച ശേഷം ആത്മഹത്യക്ക് ശ്രമിച്ചു
പ്രണയം വീട്ടുകാർ എതിർത്തതിനെ തുടർന്നാണ് പെൺകുട്ടി താമരശ്ശേരിയിൽ എത്തി കാമുകനെ മുറിവേൽപ്പിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്.