കോഴിക്കോട് :കൊയിലാണ്ടിയിൽ 14കാരിയായ ദളിത് പെൺകുട്ടി പീഡിപ്പിക്കപ്പെട്ടതായി പരാതി. പാറപ്പള്ളി ബീച്ച്, കാറ്റുള്ള മല, വയനാട് എന്നിവിടങ്ങളിൽ കൊണ്ടുപോയി പെണ്‍കുട്ടിയെ പീഡിപ്പിച്ചതായാണ് പരാതി. സംഭവത്തിൽ ശ്യാംലാൽ, വരുൺ എന്നീ യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു.
കൊയിലാണ്ടിയില്‍ പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിക്ക് പീഡനം ; രണ്ട് പേർ അറസ്റ്റിൽ - പോക്‌സോ കൊയിലാണ്ടി
വയറുവേദനയെ തുടർന്ന് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ചികിത്സക്കെത്തിയ പെൺകുട്ടിയുടെ മൊഴി പ്രകാരമാണ് അറസ്റ്റ്
പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിക്ക് പീഡനം; രണ്ട് പേർ അറസ്റ്റിൽ
Also Read: പേരക്കുട്ടികളെ തട്ടിക്കൊണ്ടുപോയത് മുത്തശ്ശി; മോചന ദ്രവ്യമായി ആവശ്യപ്പെട്ടത് 30 ലക്ഷം
വയറുവേദനയെ തുടർന്ന് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ചികിത്സക്കെത്തിയ പെൺകുട്ടിയുടെ മൊഴി പ്രകാരമാണ് അറസ്റ്റ്.