കേരളം

kerala

ETV Bharat / state

ജമാഅത്തെ ഇസ്‌ലാമി - ആര്‍എസ്എസ് കൂടിക്കാഴ്ച: കെപിസിസിയും ലീഗും നിലപാട് വ്യക്തമാക്കണമെന്ന് മന്ത്രി റിയാസ്

ജമാഅത്തെ ഇസ്‌ലാമിയെ പിന്തുണയ്‌ക്കുന്നതിലൂടെ കോണ്‍ഗ്രസും ലീഗും നിസ്വാര്‍ഥരായ യുഡിഎഫ് പ്രവര്‍ത്തകരെ വഞ്ചിക്കുകയാണെന്ന് മന്ത്രി

pa muhammed riyas on jamaat e islami rss meeting  minister pa muhammed riyas  jamaat e islami  മന്ത്രി റിയാസ്  ജമാഅത്തെ ഇസ്‌ലാമി ആര്‍എസ്എസ് കൂടികാഴ്‌ച  ജമാഅത്തെ ഇസ്‌ലാമി  പിഎ മുഹമ്മദ് റിയാസ്
Minister Riyas

By

Published : Feb 21, 2023, 10:57 AM IST

Updated : Feb 21, 2023, 1:03 PM IST

മന്ത്രി പിഎ മുഹമ്മദ് റിയാസ് മാധ്യമങ്ങളോട്

കോഴിക്കോട്:ജമാഅത്തെ ഇസ്‌ലാമി - ആർഎസ്എസ് കൂടിക്കാഴ്‌ചയില്‍
മുസ്‌ലിം ലീഗും കെപിസിസി പ്രസിഡന്‍റും നിലപാട് വ്യക്തമാക്കണമെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്. കേരളത്തിലെ ഇടതുപക്ഷ ഭരണം അസ്ഥിരപ്പെടുത്താനു ഉള്ള ശ്രമം ഇത്തരം ചർച്ചകൾക്ക് പിന്നിൽ ഉണ്ട്. യുഡിഎഫിൽ നിസ്വാർഥരായി പ്രവർത്തിക്കുന്നവരെ വഞ്ചിക്കുന്ന നിലപാടാണ് ജമാഅത്തെ ഇസ്‌ലാമിയെ പിന്തുണക്കുന്നതിലൂടെ ലീഗും കോൺഗ്രസും സ്വീകരിക്കുന്നതെന്നും റിയാസ് പറഞ്ഞു.

Last Updated : Feb 21, 2023, 1:03 PM IST

ABOUT THE AUTHOR

...view details