കോഴിക്കോട്:കോഴിക്കോട് ബാലുശ്ശേരി കാട്ടാംവള്ളിയില്‍ വന്‍ തീപിടിത്തം. ടയര്‍ കട, ഫര്‍ണീച്ചര്‍കട എന്നിവയ്ക്കാണ് ഇന്ന് (06.06.2022) പുലര്‍ച്ചെയോടെ ഒരേ സമയത്ത് തീപിടിച്ചത്. നരിക്കുനിയില്‍ നിന്നും ഫയര്‍ ഫോഴ്‌സ സംഘം സംഭവ സ്ഥലത്തെത്തി.
കോഴിക്കോട് കാട്ടാംവള്ളിയില്‍ തീപിടിത്തം - massive fire
ടയര്‍ കടയ്‌ക്കും ഫര്‍ണീച്ചര്‍ കടയ്‌ക്കും ഒരേ സമയം തീ പിടിക്കുകയായിരുന്നു
കോഴിക്കോട് കാട്ടാംവള്ളിയില്‍ തീപിടിത്തം
തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു. ആളപായമില്ല.
TAGGED:
കോഴിക്കോട് വന്‍ തീപിടിത്തം