നാദാപുരത്ത് മാർബിൾ ലോറി മറിഞ്ഞു;ആളപയാമില്ല - kerala news
മാര്‍ബിളിന്‍റെ ഭാരം കാരണം ഉയര്‍ന്ന സ്ഥലത്തേക്ക് ലോറിക്കു കയറാന്‍ സാധിച്ചിരുന്നില്ല.
നാദാപുരത്ത് മാർബിൾ ലോറി മറിഞ്ഞു;ആളപയാമില്ല
കോഴിക്കോട് :നാദാപുരത്ത് മാര്‍ബിളുമായെത്തിയ ലോറി മറിഞ്ഞു. സംഭവത്തിൽ ആളപയാമില്ല. കല്ലിക്കണ്ടിക്കു സമീപം ഞാലിയോട്ടു കുന്നുമ്മല്‍ അബ്ദുല്ലയുടെ വീട് നിര്‍മാണ സ്ഥലത്തേക്ക് എത്തിയ ലോറിയാണ് അപകടത്തില്‍ പെട്ടത്. വീട്ടുവളപ്പിലേക്കു കയറുമ്പോള്‍ മാര്‍ബിളിന്‍റെ ഭാരം കാരണം ഉയര്‍ന്ന സ്ഥലത്തേക്ക് ലോറിക്കു കയറാന്‍ സാധിച്ചിരുന്നില്ല. തുടർന്നാണ് ലോറി മറിഞ്ഞത്.
Last Updated : Feb 13, 2021, 4:08 PM IST