കോഴിക്കോട്:നാദാപുരംപശുക്കടവിൽ മാവോയിസ്റ്റ് സംഘമെത്തി. തിങ്കളാഴ്ച്ച വൈകുന്നേരത്തോടെ പാമ്പൻകോട് മലയിൽ എം.സണ്ണി, എം.സി. അശോകൻ എന്നിവരുടെ വീടുകളിൽ 6 മാവോയിസ്റ്റുകൾ എത്തിയത്. 4 സ്ത്രീകളും 2 പുരുഷൻമാരുമടങ്ങിയ സംഘത്തിന്‍റെ കൈവശം തോക്കും ഉണ്ടായിരുന്നതായും വീട്ടുകാര്‍ പറഞ്ഞു.
നാദാപുരത്ത് മാവോയിസ്റ്റ് സംഘമെത്തി - നാദാപുരത്ത് മാവോയിസ്റ്റ് സാന്നിധ്യം
തണ്ടര്‍ ബോള്‍ട്ട് പ്രദേശത്ത് തിരച്ചില്‍ ആരംഭിച്ചു
നാദാപുരത്ത് മാവോയിസ്റ്റ് സംഘമെത്തി എന്ന് പരാതി
ചക്കിട്ടപാറ ഇരുമ്പയിര് ഖനനത്തിനെതിരെ ലഘുലേഖ നൽകിയ സംഘം ആഹാരം കഴിച്ചാണ് മടങ്ങിയത്. നാദാപുരം ഡിവൈഎസ്‌പിയുടെ നേതൃത്വത്തില്‍ തണ്ടർബോൾട്ടും പൊലീസും പ്രദേശത്ത് തെരച്ചിൽ ആരംഭിച്ചു.
ALSO READ:വീണ്ടും വീഴ്‌ച; കുതിരവട്ടം മാനസിക ആരോഗ്യ കേന്ദ്രത്തിൽ 17 കാരി ഓടുപൊളിച്ച് ചാടിപ്പോയി