കേരളം

kerala

By

Published : Dec 8, 2019, 9:48 AM IST

ETV Bharat / state

യുവാവ് വെടിയേറ്റ് മരിച്ചു; രണ്ട് പേര്‍ കസ്റ്റഡിയില്‍

സുഹൃത്തുക്കളായ രണ്ട് പേരെ കുറ്റ്യാടി പൊലീസ് അറസ്റ്റ് ചെയ്തു

യുവാവ് വെടിയേറ്റ് മരിച്ചു  കുറ്റ്യാടി വെടിവെപ്പ്  നായാട്ട് വെടിവെപ്പ്  Kozhikode shot dead  കോഴിക്കോട് വെടിവെപ്പ്  കുറ്റ്യാടി താലൂക്ക് ആശുപത്രി
യുവാവ് വെടിയേറ്റ് മരിച്ചു

കോഴിക്കോട്: കുറ്റ്യാടിയില്‍ വിലങ്ങാടിന് സമീപത്തെ വനത്തിൽ യുവാവ് വെടിയേറ്റ് മരിച്ചു. വാണിമേൽ വാളൂക്ക് സ്വദേശി റഷീദ് (36) ആണ് മരിച്ചത്. നായാട്ടിനിടെ വെടിയേറ്റതാണെന്നാണ് സൂചന. സുഹൃത്തുക്കളായ രണ്ട് പേരെ കുറ്റ്യാടി പൊലീസ് കസ്റ്റഡിയിലെടുത്തു. മൃതദേഹം കുറ്റ്യാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

ABOUT THE AUTHOR

...view details