കോഴിക്കോട്:മാവൂർ ചാലിപ്പാടത്ത് തോണി മറിഞ്ഞ് ഒരാൾ മരിച്ചു. മലപ്രം സ്വദേശി ഷാജുവാണ് മരിച്ചത്. ഇന്നലെ രാത്രി 11 മണിയോടെ മീൻ പിടിക്കുന്നതിനിടെയായിരുന്നു അപകടം.
മീൻപിടിക്കുന്നതിനിടെ തോണി മറിഞ്ഞ് ഒരാൾ മരിച്ചു - മാവൂർ ചാലിപ്പാടത്ത് തോണി മറിഞ്ഞ് മരണം
കോഴിക്കോട് മാവൂർ ചാലിപ്പാടത്ത് മീൻ പിടിക്കുന്നതിനിടെ തോണി മറിയുകയായിരുന്നു.
മീൻപിടിക്കുന്നതിനിടെ തോണി മറിഞ്ഞ് ഒരാൾ മരിച്ചു
തോണിയിൽ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അപകടത്തിൽ നിന്നും രക്ഷപ്പെട്ടു. ഷാജുവിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Also read: അഷ്‌ടമുടി കായലിൽ വള്ളം മറിഞ്ഞ് വീട്ടമ്മ മുങ്ങിമരിച്ചു; മകനെ വള്ളക്കാർ രക്ഷപ്പെടുത്തി
Last Updated : Jul 11, 2022, 11:24 AM IST