കോഴിക്കോട് :മുസ്ലിം ലീഗ് നേതാവ് എം.കെ മുനീര്‍ എം.എല്‍.എയ്‌ക്ക് ഭീഷണിക്കത്ത്. താലിബാനെതിരായ ഫെയ്‌സ്‌ബുക്ക് പോസ്റ്റ് പിൻവലിച്ചില്ലെങ്കിൽ ജോസഫ് മാഷിന്‍റെ അവസ്ഥയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ഡി.ടി.പിയില്‍ ടൈപ്പ് ചെയ്ത കത്ത് തപാലിലാണ് ലഭിച്ചത്.
ALSO READ:മുട്ടില്‍ മരംമുറിക്കേസിലെ ധര്‍മ്മടം ബന്ധം മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് വി.ഡി സതീശന്‍