കേരളം

kerala

ETV Bharat / state

കോഴിക്കോട് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ വീടിന് നേരെ ബോംബേറ് - എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ വീടിന് നേരെ ബോംബേറ്

ചങ്ങരോത്ത് പഞ്ചായത്ത് ഏഴാം വാർഡ്‌ എല്‍ഡിഎഫ് സ്ഥാനാർഥി ശൈലജയുടെ വീടിന് നേരെയാണ് ബോബെറുണ്ടായത്

ldf candidate house attacked in kozhikode  LDF  local polls  local polls 2020  local poll latest news  തദ്ദേശ തെരഞ്ഞെടുപ്പ്  കോഴിക്കോട്  എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ വീടിന് നേരെ ബോംബേറ്  എല്‍ഡിഎഫ്
കോഴിക്കോട് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ വീടിന് നേരെ ബോംബേറ്

By

Published : Dec 8, 2020, 11:32 AM IST

Updated : Dec 8, 2020, 11:56 AM IST

കോഴിക്കോട്: ജില്ലയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ വീടിന് നേരെ ബോംബേറ്. പേരാമ്പ്ര പന്തിരിക്കര ചങ്ങരോത്ത് പഞ്ചായത്ത് ഏഴാം വാർഡ്‌ എല്‍ഡിഎഫ് സ്ഥാനാർഥി ശൈലജയുടെ വീടിന് നേരെയാണ് ബോബെറുണ്ടായത്. വാതിലും ജനൽ ചില്ലുകളും തകർന്നു. ചൊവ്വാഴ്‌ച പുലര്‍ച്ചെ 2 മണിയ്ക്ക് ശേഷമായിരുന്നു സംഭവം.

മകളുടെ മകൾ എട്ടു വയസുകാരിയായ നിശാന്തിക്ക് കാലിന് നിസാര പരിക്കേറ്റു. ബോംബ് -ഡോഗ് സ്‌ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തി. പന്തിരിക്കര പൊലീസ് പട്ടാണിപ്പാറ ക്യാമ്പ് ചെയ്യുന്നു.

കോഴിക്കോട് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ വീടിന് നേരെ ബോംബേറ്
Last Updated : Dec 8, 2020, 11:56 AM IST

ABOUT THE AUTHOR

...view details