കോഴിക്കോട്: തിരുവമ്പാടി മുത്തപ്പൻ പുഴയിലെ വനത്തിൽ ഉരുൾപൊട്ടൽ. ഇന്നു വൈകുന്നേരമാണ് ഉരുൾപൊട്ടലുണ്ടായത്. ആളപായമില്ല.
കനത്ത മഴ; തിരുവമ്പാടി മുത്തപ്പൻ പുഴയിലെ വനത്തിൽ ഉരുൾപൊട്ടൽ - മഴ വാര്‍ത്തകള്‍
തിരുവമ്പാടി മുത്തപ്പൻ പുഴയിലെ വനത്തിൽ ഉരുൾപൊട്ടൽ. ഇന്നു വൈകുന്നേരമാണ് ഉരുൾപൊട്ടലുണ്ടായത്.
കനത്ത മഴ; തിരുവമ്പാടി മുത്തപ്പൻ പുഴയിലെ വനത്തിൽ ഉരുൾപൊട്ടൽ
വനത്തിലാണ് ഉരുൾപൊട്ടിയത് എന്നാണ് സംശയം. സ്ഥലത്ത് കനത്ത മഴ തുടരുകയാണ്
Last Updated : Sep 6, 2022, 9:47 PM IST