കേരളം

kerala

ETV Bharat / state

കിണര്‍ പണിക്കിടെ മണ്ണിടിഞ്ഞു; തൊഴിലാളി മണ്ണിനടിയില്‍ - well collapsed news

കോഴിക്കോട് എടച്ചേരി ടൗണിന് സമീപത്തെ വീട്ടിലാണ് അപകടം. കാണാതായ തൊഴിലാളിക്കായി രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്

കിണര്‍ ഇടിഞ്ഞു വാര്‍ത്ത  രക്ഷാ പ്രവര്‍ത്തനം തുടരുന്നു വാര്‍ത്ത  well collapsed news  rescue operation continues news
കിണര്‍ ഇടിഞ്ഞു

By

Published : Jun 16, 2021, 2:06 PM IST

കോഴിക്കോട്: കിണർ പണിക്കിടെ മണ്ണിടിഞ്ഞ് തൊഴിലാളി മണ്ണിനടിയിൽ പെട്ടു. എടച്ചേരി ടൗണിന് സമീപം മുതിരക്കാട്ടിൽ അമ്മദിന്‍റെ വീട്ടിലാണ് അപകടം. കാണാതായ ഒരാളെ നാട്ടുകാരും രക്ഷാ സേനയും ചേർന്ന് പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റി.

ഒരാളെ കൂടി കണ്ടെത്താനുണ്ട്. ഇയാൾക്കായി രക്ഷാ പ്രവർത്തനം തുടരുകയാണ്. കായക്കൊടി നിവാസികളെയാണ് കാണാതായത്. ഇരുവരുടെയും പേര് വിവരം ലഭ്യമായിട്ടില്ല.

ABOUT THE AUTHOR

...view details