കോഴിക്കോട്:പാനൂർ കൊലപാതകത്തിലെ പ്രതിയുടെ ദുരൂഹ മരണത്തിൽ ഫലപ്രദമായ അന്വേഷണം വേണമെന്ന് പികെ കുഞ്ഞാലിക്കുട്ടി. മുൻപും സമാനമായ കേസുകളിൽ ഇത്തരം മരണങ്ങൾ സംഭവിച്ചിട്ടുണ്ട്. തെളിവ് നശിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും പികെ കുഞ്ഞാലിക്കുട്ടി ആരോപിച്ചു. അന്വേഷണ സംഘത്തെ രാഷ്ട്രീയക്കാർ നിയന്ത്രിക്കരുതെന്നും അദ്ദേഹം വിമർശിച്ചു.
പാനൂർ കൊലപാതകം; പ്രതിയുടെ ദുരൂഹ മരണത്തിൽ അന്വേഷണം വേണമെന്ന് കുഞ്ഞാലിക്കുട്ടി - കുഞ്ഞാലിക്കുട്ടി
പാനൂർ കൊലപാതകത്തിലെ പ്രതിയുടെ ദുരൂഹ മരണത്തിൽ തെളിവ് നശിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് പികെ കുഞ്ഞാലിക്കുട്ടി ആരോപിച്ചു.
![പാനൂർ കൊലപാതകം; പ്രതിയുടെ ദുരൂഹ മരണത്തിൽ അന്വേഷണം വേണമെന്ന് കുഞ്ഞാലിക്കുട്ടി Panur murder case Kunhalikutty demanded effective inquiry mysterious death accused Panur murder പ്രതിയുടെ ദുരൂഹ മരണം പാനൂർ കൊലപാതകം വാർത്ത കുഞ്ഞാലിക്കുട്ടി കോഴിക്കോട്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-11363037-308-11363037-1618129277549.jpg)
പാനൂർ കൊലപാതകം; പ്രതിയുടെ ദുരൂഹ മരണത്തിൽ ഫലപ്രദമായ അന്വേഷണം വേണമെന്ന് കുഞ്ഞാലിക്കുട്ടി
പാനൂർ കൊലപാതകം; പ്രതിയുടെ ദുരൂഹ മരണത്തിൽ ഫലപ്രദമായ അന്വേഷണം വേണമെന്ന് കുഞ്ഞാലിക്കുട്ടി
മന്ത്രി കെടി ജലീൽ വിവാദത്തിലും അദ്ദേഹം പ്രതികരിച്ചു. എല്ലാവരും ഒരുമിച്ചിറങ്ങാൻ നിൽക്കുന്നത് കൊണ്ടാവും ജലീലിൻ്റെ രാജി ആവശ്യപ്പെടാത്തതെന്നും കുഞ്ഞാലിക്കുട്ടി പരിഹസിച്ചു. അതേസമയം മന്ത്രി കെടി ജലീൽ വിഷയത്തിൽ ഇപി ജയരാജനും ജലീലിനും രണ്ടു നീതിയെന്ന് എംകെ മുനീർ പറഞ്ഞു.